You Searched For "വീണാ ജോര്‍ജ്ജ്"

ചുടും വേനല്‍ മഴയും മാറി മാറി പരീക്ഷിച്ചിട്ടും തളരാത്ത സമരവീര്യം; വീണാ ജോര്‍ജ് കൈമലര്‍ത്തിയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു; പുതുക്കുറിച്ചിയിലെ ഷീജയും തൃക്കണ്ണാപുരത്തെ തങ്കമണിയും വിജയം കൊയ്യാനുള്ള അനിശ്ചിതകാല നിരാഹാരത്തിന്; മന്ത്രി വീണ ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രത്തില്‍ നിന്നും എല്ലാം നേടിയെടുക്കാന്‍; ആശമാരുടെ സമരം നിര്‍ണ്ണായക ഘട്ടത്തിലേക്ക്
ആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്‍സിപ്പാളിന്റെ തലയില്‍; വിദ്യാര്‍ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം